Sunday, May 4, 2025
HomeKannurകാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ. ഇസ്‌ലാമിക് സ്റ്റഡീസ് പരീക്ഷയിൽ ഉളിയിൽ സ്വദേശി ഹാഫിള് മുഹമ്മദ് അജ്മലിന് ഒന്നാം...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ. ഇസ്‌ലാമിക് സ്റ്റഡീസ് പരീക്ഷയിൽ ഉളിയിൽ സ്വദേശി ഹാഫിള് മുഹമ്മദ് അജ്മലിന് ഒന്നാം റാങ്ക്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ. ഇസ്‌ലാമിക് സ്റ്റഡീസ് പരീക്ഷയിൽ ഉളിയിൽ സ്വദേശി ഹാഫിള് മുഹമ്മദ് അജ്മലിന് ഒന്നാം റാങ്ക്. മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സിലെ വിദ്യാർഥിയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച അജ്മൽ നിരവധി ദേശീയ സെമിനാറുകളിലും കോൺഫറൻസുകളിലുമുൾപ്പടെഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈജിപ്തിലെ ലോകപ്രശസ്തമായ അൽ-അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തുകയാണിപ്പോൾ.
നേരത്തെഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ അജ്മൽ ഇപ്പോൾ ഇംഗ്ലീഷ് സാഹിത്യത്തിൽ ബി. എഡ്. പഠനം നടത്തികൊണ്ടിരിക്കുന്നു. ഉളിയിൽ ദാറുൽ ഫലാഹിൽ ടി.പി. അബ്ദുൾലത്തീഫ് – ഫർഹത്ത് ദമ്പതികളുടെ മകനാണ് .ഭാര്യ: ഹസ്ന യൂസഫ്. സഹോദരിമാർ : റജുല , നജ്ല..

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!