Saturday, May 3, 2025
HomeKannurപി.പി. റിനേഷ് നെ അനുസ്മരിച്ചു.

പി.പി. റിനേഷ് നെ അനുസ്മരിച്ചു.

പള്ളൂർ എട്ടാം വാർഡ് 17ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന പി.പി റിനേഷ് ൻ്റെ ആകസ്മികമായ നിര്യാണത്തിൽ ചാലക്കര 6/8 വാർഡ് കളിലെ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കര വായനശാല ഗ്രൗണ്ടിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.മോഹനൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ബഹു:മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉൽഘാടനം ചെയ്തു.

പി.പി വിനോദൻ,സത്യൻ കേളോത്ത്, ആഷാലത, അൻസിൽ അരവിന്ത്‌,ശ്രീജയൻ,കെ.വി.സന്ദീപ് എന്നിവർ സംസാരിച്ചു.

പായറ്റ അരവിന്ദൻ,ശോഭ പി.ടി.സി,
നളനി ചാത്തു,സാവിത്രി നാരായണൻ,ഉത്തമൻ തിട്ടയിൽ, ശ്യാംജിത്ത് പാറക്കൽ,കെ.കെ. ശ്രീജിത്ത്,ജിതേഷ് വാഴയിൽ,ഷാജു കാനം,അജയൻ പൂഴിയിൽ, ജിജേഷ് ചാമേരി,ശ്രീജേഷ് പള്ളൂർ,
മുഹമ്മദ്‌ സർഫാസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!