Monday, May 5, 2025
HomeKannurനവീന്‍ ബാബുവിന്റെ ദുരൂഹ മരണം; പി.പി. ദിവ്യയെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്ത് യുവമോര്‍ച്ച

നവീന്‍ ബാബുവിന്റെ ദുരൂഹ മരണം; പി.പി. ദിവ്യയെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്ത് യുവമോര്‍ച്ച

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വിമുഖത കാട്ടുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദിവ്യയെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്ത് യുവമോര്‍ച്ച. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് യുവമോര്‍ച്ച വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ റിലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!