Tuesday, May 6, 2025
HomeKannurപി.ദേവകി നിര്യാതയായി

പി.ദേവകി നിര്യാതയായി

മയ്യിൽ: വള്ളിയോട്ട് പി ദേവകി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കേളൻ. മക്കൾ: വിനോദ് (ടെയ്‌ലർ, മയ്യിൽ), ബിന്ദു, ബീന. മരുമക്കൾ: ഷാജി (കടൂർ മുക്ക്), രാജീവൻ (ചക്കരക്കൽ).

സഹോദരങ്ങൾ: കുഞ്ഞമ്പു, പരേതരായ ഗോവിന്ദൻ, കുഞ്ഞിരാമൻ. സംസ്കാരം ഇന്ന് രാവിലെ 9.30-ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!