കണ്ണോത്തും ചാൽ അഴീക്കോടൻ റോഡിൽ ശിവപാതത്തിൽ പി പി ചന്ദ്രൻ (69) അന്തരിച്ചു. റിട്ടയേഡ് വിദ്യാഭ്യാസ വകുപ്പ് ഭാര്യ: പരേതയായ സുഷമ.
മക്കൾ: അശ്വതി ചന്ദ്രൻ, അരവിന്ദ് ചന്ദ്രൻ( സിഗ്നേച്ചർ ഹോണ്ട തോട്ടട) മരുമക്കൾ സാജു (കണ്ണൂർ എയർപോർട്ട്), അഖില (ടീച്ചർ, പുഴാതി നോർത്ത് യുപി സ്കൂൾ )
സഹോദരങ്ങൾ: ശ്രീദേവി ഓമശ്ശേരി കോഴിക്കോട്,
കല്യാണി തളിപ്പറമ്പ്,
മുകുന്ദൻ റിട്ടയേർഡ് പിഡബ്ല്യുഡി,പരേതരായ കുഞ്ഞിരാമൻ, യശോദ ശവസംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത്