Thursday, May 8, 2025
HomeKannur17 കാരിയെ കാണാനില്ല

17 കാരിയെ കാണാനില്ല

വളപട്ടണം: അഴീക്കോട് കപ്പക്കടവിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന ബീഹാർ പർനിയ സോൺ ദീപ് സ്വദേശിനിയായ 17 കാരിയെ കാണാനില്ലെന്ന് പരാതി.കഴിഞ്ഞ ദിവസം മാതാപിതാക്കളോടൊപ്പം ക്വാട്ടേർസിൽ ഉറങ്ങാൻ കിടന്നതായിരുന്നു.പുലർച്ചെ 3 മണി മുതൽ കിടപ്പുമുറിയിൽ പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!