തളിപ്പറമ്പ് :മുസ്‌ലിം യൂത്ത്ലീഗ് മുൻസിപ്പൽ കമ്മിറ്റി ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് കെ.പി നൗഷാദ് അധ്യക്ഷനായി. ഫൈസൽ ചെറുകുന്നോൻ, അമൽ കുറ്റിയാട്ടൂർ അതിഥികളായി. വിവിധ സംഘടനാ പ്രതിനി ധികളായ ലത്തീഫ് പന്നിയൂർ, അനസ് ഹംസ അമാനി കാമിൽ സഖാഫി, ഹസൻ കുത്തി അരിപ്പാമ്പ്ര, ടി.കെ ഉബൈദ്, കെ. മുസദ്ധിഖ്, കെ.വി അബൂ ബക്കർ ഹാജി, പി.പി മുഹമ്മ ദ് നിസാർ, എൻ.യു ഷഫീഖ്, ജാബിർ തങ്ങൾ,എം.വി ഫാ സിൽ,കെ.പി ലുഖ്‌മാ ൻ, ഓ ലിയൻ ജാഫർ, ഉസ്മാൻ കൊ മ്മച്ചി, എൻ.എ സിദ്ദീഖ്, പി.എ ഇർഫാൻ,കെ. മുഹമ്മദ് അഷ്റ ഫ്, ഫിയാസ് അള്ളാംകുളം,ഹനീഫ എന്നിവർ സംസാരിച്ചു.