Wednesday, April 30, 2025
HomeKannurതെങ്ങ് വീണ് സ്ത്രീ മരിച്ചു

തെങ്ങ് വീണ് സ്ത്രീ മരിച്ചു

പിണറായി: ഓലായിക്കരയിൽ തെങ്ങ് പൊട്ടി തലയിൽവീണ് സ്ത്രീ മരിച്ചു. കൃ ഷ്ണാമ്പിയിൽ കെ. സരസ്വ തി (72) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ സഹോദരിമാർ പറമ്പ് വൃത്തിയാക്കുന്ന തിനിടെയായിരുന്നു അപക ടം. ഉടൻതന്നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ര ക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ നാരായ ണൻ മാസ്റ്റർ. അമ്മ: പരേ തയായ നാരായണി. സ ഹോദരങ്ങൾ: തങ്കമണികെ. രാജലക്ഷ്മി, കെ. ര താവതി, സ്വർണലത. പ രേതരായ കെ. ഗംഗാധ രൻ, കെ. ശ്രീനിവാസൻ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!