Sunday, May 11, 2025
HomeKannurകെ. പ്രമോദ് അന്തരിച്ചു

കെ. പ്രമോദ് അന്തരിച്ചു

മയ്യിൽ – വേളത്തെ മങ്കുഴിക്കൽ പ്രസിത നിവാസിലെ കെ. പ്രമോദ് ( (52) അന്തരിച്ചു… സംസ്കാരം നാളെ (19-03-25 ബുധനാഴ്ച) രാവിലെ 11നു കണ്ടക്കൈ ശാന്തിവനം..
പിതാവ് : കെ. കുഞ്ഞിരാമൻ
മാതാവ് : കെ. പത്മിനി
ഭാര്യ : ജിഷ
മക്കൾ : നിഹാര , അഥീന സഹോദരങ്ങൾ : പ്രതീഷ് ബാബു , പ്രസീത (മാവിലായി)

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!