കെ.എസ്.ഇ.ബി ചൊവ്വ സെക്ഷന് കീഴില്‍ എച്ച്.ടി ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍ സി പി സ്റ്റോര്‍, മുണ്ടേരിപീടിക, ഡാഫോഡില്‍ വില്ല, ഹെല്‍ത്ത് സെന്റര്‍, കാപ്പാട്, ശരവണ മില്‍ ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും ഡി ടെക്, കിതാപുരം ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ശേഷം മൂന്ന് വരെയും യു.ജി കേബിള്‍ വര്‍ക് നടക്കുന്നതിനാല്‍ പുതിയകോട്ടം, ജ്യോതിപീടിക, ഷെല്‍ട്ടേഴ്സ് ക്ലബ്ബ് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.