Saturday, May 10, 2025
HomeKannurപോക്‌സോ കേസിൽ പ്രതി അറസ്റ്റില്‍.

പോക്‌സോ കേസിൽ പ്രതി അറസ്റ്റില്‍.


തളിപ്പറമ്പ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ പോക്‌സോ കേസിൽ അറസ്റ്റില്‍. കരിമ്പം സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകന്‍ ബദരിയാനഗറിലെ മുഹമ്മദ് സിറാജിനെയാണ്(38) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!