പയ്യന്നൂർ: സർവ്വീസിൽ നിന്ന് വിരമിച്ച വെള്ളൂർ ബേങ്ക് സെക്രട്ടറി കെ.തങ്കമണിക്ക്
യാത്രയയപ്പ് നൽകി.
രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷനായി.
മുൻ മന്ത്രി പി കെ ശ്രീമതി ടീച്ചർ ഉപഹാര സമർപ്പണം നിർവ്വഹിച്ചു.
പയ്യന്നൂർ നഗരസഭ അധ്യക്ഷ കെ വി ലളിത വിശിഷ്ടാതിഥിയായി.
മുൻ എം എൽ എ സി കൃഷ്ണൻ ,
സി ജയ,
വി വി സജിത,
ഇ ഭാസ്കരൻ,
ടി ദാക്ഷായണി,
നന്ദകുമാർ കെ വി, എം കെ സൈബുന്നീസ
വി നാരായണൻ,
അഡ്വ. പി സന്തോഷ്,
വി കുഞ്ഞികൃഷ്ണൻ,
കെ കെ ഗംഗാധരൻ,
പാവൂർ നാരായണൻ,
കെ യു രാധാകൃഷ്ണൻ,
കെ ജയരാജ്,
കെ വി ബാബു,
കെ ടി സഹദുള്ള,
കെ കെ ജയപ്രകാശ്,
പി ജയൻ,
കെ വി സുധാകരൻ,
കെ പവിത്രൻ,
കെ രാജീവൻ,
അജിത്ത് കുമാർ സി,
എ വി കുഞ്ഞിക്കണ്ണൻ
വി കെ കൃഷ്ണൻ,
കെ സുരേന്ദ്രൻ,
എൻ ശശിധരൻ,
കെ ശ്രീജ,
യു നാരായണൻ,
എം സുനിൽകുമാർ,
പി ഷിജിത്ത്,
എന്നിവർ പ്രസംഗിച്ചു.
ബേങ്ക് പ്രസിഡണ്ട് കെ പി ജ്യോതി സ്വാഗതവും
എം അംബുജാക്ഷി നന്ദിയും
പറഞ്ഞു.
തുടർന്ന്
ജോൺസൺ പുഞ്ചക്കാടിൻ്റെ പുല്ലാങ്കുഴൽ കച്ചേരി നടന്നു.