Monday, May 5, 2025
HomeKannurജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം കൈക്കൂലി വാങ്ങിയതായി സംരംഭകന്‍

ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം കൈക്കൂലി വാങ്ങിയതായി സംരംഭകന്‍

ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതായി സംരംഭകന്‍ പ്രശാന്ത് ടി വി. കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പ്രശാന്ത് പറഞ്ഞു.

ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പള്ളിക്കുന്നിലെ ക്വാര്‍ട്ടേര്‍സിലെത്തി 98500 രൂപ നല്‍കി.എഡിഎമ്മിനെനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാതെ പല തവണ ഓഫീസ് കയറിയിങ്ങിയെന്നും പ്രശാന്ത് ആരോപിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!