Saturday, May 10, 2025
HomeKannurകണ്ണൂർ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; പുതിയ കെട്ടിട സമുച്ചയം  17ന് മന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; പുതിയ കെട്ടിട സമുച്ചയം  17ന് മന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ ഗവ. ഐടിഐയുടെ സ്മാർട്ട് ക്ലാസ്‌റൂം, മിനി കോൺഫറൻസ് ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒക്ടോബർ 17 രാവിലെ 9.30ന് നിർവഹിക്കും. കണ്ണൂർ ഗവ. ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമായ സ്മാർട്ട് ക്ലാസ്‌റൂം, മിനി കോൺഫറൻസ് ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുന്നത്.
രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!