പഴയങ്ങാടി :സിപിഐ എം. മാടായി നോർത്ത് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന വിവിധങ്ങളായുള്ള പരിപാടികളുടെ ഭാഗമായി പാപ്പിനിശ്ശേരി സൈറസ് എം എം ഹോസ്പിറ്റലുമായി സാഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ്
നടത്തുന്നു
2024 ഒക്ടോബർ 27 ഞായർ സ്ഥലം
ഇകെ നായനാർ മന്ദിരം, വെങ്ങര മുക്ക്, മാടായി
രാവിലെ 10 മണി മുതൽ 1 മണി വരെ നടത്തുന്ന ക്യാമ്പിൽ
അസ്ഥിരോഗ വിഭാഗം,
സ്പോർട്സ് ഇഞ്ചുറികൾ,
ജനറൽ സർജറി വിഭാഗം,
ലിഗമെൻറ് പ്രശ്നങ്ങൾ മുട്ട് വേദന തോൾ വേദന കഴുത്ത് വേദന. നടുവേദന
- ഡിസ്ക് തള്ളൽ ഇസ്ലാൻറ് റിമൂവൽ
- വെരികോസ് വെയ്ൻ
തൈറോയ്ഡ് പൈൽസ് ഹെർണിയ ഫിഷർ ഫിസ്റ്റുല ഡയബെറ്റിക് ഫ്രൂട്ട് • പിത്താശയത്തിലെ കല്ല് • മറ്റ് രോഗങ്ങളും
ആർത്തവ പ്രശ്നങ്ങൾ
മറ്റ് സ്ത്രീജന്യ രോഗങ്ങൾ
സൗജന്യ സേവനങ്ങൾ
പി എഫ് പരിശോധന
ഷുഗർ പരിശോധന
ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം
.ഗൈനെക്കോളജി വിഭാഗം - ഗർഭാശയ രോഗങ്ങൾ•
- ഹോർമോൺ വ്യതിയാനം
- ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എം.എം ഹോസ്പിറ്റലിൽ നിന്നും ടെസ്റ്റുകൾക്ക് 10% മുതൽ 15% വരെ ഡിസ്കൗണ്ട്
- മരുന്നുകൾക്ക് 10% ഡിസ്കൗണ്ട് ലഭിക്കും
*നിബന്ധനകൾക്ക് വിധേയമായുള്ള ക്യാമ്പിൽ
പങ്കെടുക്കുക, അവസരം വിനിയോഗിക്കുക…
മുൻകൂട്ടി രജിസ്റ്റർ +91 95441 02777