അഴിക്കോട് കൊട്ടാരത്തും പാറ ഷബാന മഹലിൽ അഫ്സത്ത് തുത്യൻ തൊടുപാൽ (63) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുള്ള പി. പിതാവ്: പരേതനായ ഷാഹുൽ ഹമീദ്, മാതാവ്: പരേതനായ ജമീല തുത്യാൻ തൊട്ടുപാൽ ,മക്കൾ: ഷബാന തൊടുപാൽ , റഷീൻ തൊടുപാൽ ഷബീർ തൊടു പാൽ മരുമക്കൾ: നസീർ ബി.പി തഹ്മിന ഹാരിസ് നഫ്സിന എൻ.എം. സഹോദരങ്ങൾ: മുനീർ തൊടു പാൽ, പരേതനായ അൻസാരി തൊടു പാൽ, റഹിയനാഥ് തൊടുവാൽ നാസിമ തൊടു പാൽ ഷഹീദതൊടുപാൽ ഷൈനി തൊടു പാൽ, ജസീല തൊടുപാൽ